വിവരാവകാശ നിയമം- അപേക്ഷ സമർപ്പണം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സുഹാസ് ലാൽ എസ്
സെക്രട്ടറി, മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
വെളിമുക്ക്, വെളിമുക്ക് സൗത്ത് പി.ഒ, മലപ്പുറം – 676317
ഫോണ്‍ : 0494-2478255
മൊബൈൽ : 9496047929
ഇ-മെയിൽ: mpmmoonniyurgp@gmail.com
അസിസ്റ്റന്‍റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
രവീന്ദ്രന്‍ സി.കെ
ജൂനിയർ സൂപ്രണ്ട്, മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
വെളിമുക്ക്, വെളിമുക്ക് സൗത്ത് പി.ഒ, മലപ്പുറം – 676317
ഫോൺ : 96456 21824
അപ്പലേറ്റ് അതോരിറ്റി
അസിസ്റ്റന്‍റ് ഡയറക്ടർ,
തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം,
സിവിൽ സ്റ്റേഷന്‍ പി.ഒ, മലപ്പുറം - 676505
ഫോണ്‍ : 0483-2734838
ഇ-മെയിൽ: jdlsgdmpm@gmail.com