Malappuram District
Unauthorized boards and banners are prohibited within the limits of Moonniyur Grama Panchayat. A spot fine of ₹5,000 per board will be imposed for any violations.
പൂനർലേല പരസ്യം

November 3, 2026

മൂ ന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ളതും, വിവിധ വാർഡ് പരിധിയി ൽ
നിൽക്കുന്നതുമായ താഴെ പറയുന്ന പട്ടികയിൽ വിവരിച്ചിട്ടുള്ള മരങ്ങൾ / ശി ഖരങ്ങൾ മുറിച്ചു
മാറ്റുന്നതിനായി 10/11/2026 പകൽ 11.00 മണിക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വെച്ച്
പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫയൽ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

  • പുനർ ലേല നോട്ടീസ്