മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത ബോർഡ് ബാനർ എന്നിവ നിരോധിച്ചിരിക്കുന്നു. ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഓരോ ബോർഡിനും 5000 രൂപ സ്പോട്ട് ഫൈന്‍ ഈടാക്കുന്നതാണ്.
ഒറ്റ നോട്ടത്തില്‍

ജില്ല: മലപ്പുറം, ബ്ലോക്ക് : തിരൂരങ്ങാടി, വിസ്തീര്‍ണ്ണം: 22.66 ച.കി.മീ., വാര്‍ഡുകളുടെ എണ്ണം: 24, ജനസംഖ്യ: 38688, പുരുഷന്‍മാര്‍: 19008, സ്ത്രീകള്‍: 19680

ജനസാന്ദ്രത:  1727, സ്ത്രീ : പുരുഷ അനുപാതം: 1035, മൊത്തം സാക്ഷരത : 86.18, സാക്ഷരത (പുരുഷന്‍മാര്‍): 91.84, സാക്ഷരത (സ്ത്രീകള്‍): 80.53, 

Source : Census data 2001