ക്വട്ടേഷന്‍ നോട്ടീസ്
October 24, 2026
മൂന്നിയൂർ ബഡ്സ് സ്കൂളിന്‍റെ ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള ക്രൂയിസർ വാഹനം സ്ഥിരം ഡ്രൈവർ അടക്കം കരാർ വ്യവസ്ഥയിൽ നൽകുന്നതിന് തയ്യാറുള്ള വാഹന ഉടമകൾ / വാഹനം വാടക്യ്ക് നൽകുന്നവരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ച് കൊള്ളുന്നു. വിശദവിവരങ്ങൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.