മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത ബോർഡ് ബാനർ എന്നിവ നിരോധിച്ചിരിക്കുന്നു. ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഓരോ ബോർഡിനും 5000 രൂപ സ്പോട്ട് ഫൈന്‍ ഈടാക്കുന്നതാണ്.
ക്വട്ടേഷന്‍ നോട്ടീസ്

October 24, 2026

മൂന്നിയൂർ ബഡ്സ് സ്കൂളിന്‍റെ ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള ക്രൂയിസർ വാഹനം സ്ഥിരം ഡ്രൈവർ അടക്കം കരാർ വ്യവസ്ഥയിൽ നൽകുന്നതിന് തയ്യാറുള്ള വാഹന ഉടമകൾ / വാഹനം വാടക്യ്ക് നൽകുന്നവരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ച് കൊള്ളുന്നു. വിശദവിവരങ്ങൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.