പൊതുജന ശ്രദ്ധയ്ക് - അനധികൃതമായ ബോർഡ് ബാനർ
October 1, 2026
പൊതുജന ശ്രദ്ധയ്ക് - മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃതമായ ബോർഡ് ബാനർ എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഓരോ ബോർഡിനും 5000 രൂപ സ്പോട്ട് ഫൈന്‍ ഈടാക്കുന്നതാണ്.