മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത ബോർഡ് ബാനർ എന്നിവ നിരോധിച്ചിരിക്കുന്നു. ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഓരോ ബോർഡിനും 5000 രൂപ സ്പോട്ട് ഫൈന്‍ ഈടാക്കുന്നതാണ്.
ഊർജ്ജിത നികുതി പിരിവ്
October 30, 2026
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ നികുതി ദായകരും പഞ്ചായത്തിൽ അടച്ചിരിക്കാനുള്ള കെട്ടിട നികുതി, വ്യാപാര സ്ഥാപന നികുതി, തൊഴിൽ നികുതി എന്നിവ എത്രയും പെട്ടെന്ന് അടവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു