മരങ്ങൾ മുറിച്ച് മാറ്റൽ - പുനർ ലേല പരസ്യം
November 16, 2026
മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും, വിവിധ വാർഡ് പരിധിയി ൽ
നിൽക്കുന്നതുമായ താഴെ പറയുന്ന പട്ടികയിൽ വിവരിച്ചിട്ടുള്ള മരങ്ങൾ / ശിഖരങ്ങൾ മുറിച്ചു
മാറ്റുന്നതിനായി 24/11/2026 പകൽ 11.00 മണിക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വെച്ച്
പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫയൽ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.