മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത ബോർഡ് ബാനർ എന്നിവ നിരോധിച്ചിരിക്കുന്നു. ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഓരോ ബോർഡിനും 5000 രൂപ സ്പോട്ട് ഫൈന്‍ ഈടാക്കുന്നതാണ്.
പൊതുജന ശ്രദ്ധയ്ക് - അനധികൃതമായ ബോർഡ് ബാനർ

October 1, 2026

പൊതുജന ശ്രദ്ധയ്ക് - മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃതമായ ബോർഡ് ബാനർ എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഓരോ ബോർഡിനും 5000 രൂപ സ്പോട്ട് ഫൈന്‍ ഈടാക്കുന്നതാണ്.

Banner and boards